Yeshu Mathi Maname歌词由Paul Joseph演唱,出自专辑《Yeshu Mathi Maname》,下面是《Yeshu Mathi Maname》完整版歌词!
Yeshu Mathi Maname歌词完整版
യേശു മതി മനമേ
എന്നും എൻ ജീവിതത്തിൽ
ആശ്രയിക്ക തന്നിൽ മാത്രം
തൻ സ്നേഹകരം താങ്ങും
Yesu mathi maname
Ennum nin jeevithathil
Aasrayikka Thannil mathram
Than Snehakaram thaangum
ജീവിതമാം മരുഭൂവിൽ
യാതനകൾ വരുമ്പോൾ
ആശ്രയിക്ക തൻ മാർവ്വിൽ
തൻ സ്നേഹകരം താങ്ങും
Jeevithamam marubhuvil
Yathanakal varumbol
Aasrayikka Than maarvil
Than Snehakaram thaangum
ജീവിതമാം ചെറുതോണി
തിരകളാൽ ഉലയുമ്പോൾ
ആഴി തൻ മീതെ നടന്നവനാം
യേശു നയിച്ചീടും
Jeevithamam cheruthoni
Thirakalal ulayumbol
Aazhi than meethe Nadannavanam
Yesu nayicheedum