Nandi Nandi En Daivame歌词由Kathukutty&Kedharnath&Charles Jacob演唱,出自专辑《Nandi Nandi En Daivame》,下面是《Nandi Nandi En Daivame》完整版歌词!
Nandi Nandi En Daivame歌词完整版
നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Nandi Nandi En Daivame
Nandi En Yeshupara
1. എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
Ennamillathulla Nanmakalkkum
Albhuthamaarnna Nin Snehathinum
2. പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
Paapathaal Murivetta Enne Ninte
Paaniyaal Cherthanachuvallo
3. കൂരിരുൾ താഴ്‌വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ
Koorirul Thaazhvara Athilumente
Paathayil Deepamaayi Vannuvalloo
4. ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Jeevitha Shoonyathayin Naduvil
Niravaayi Anugraham Chorinjuvalloo