Showers of Blessings歌词由Fr. Sajan P Mathew&Shibu John&Abraham Padinjarethalakkal演唱,出自专辑《Showers of Blessings》,下面是《Showers of Blessings》完整版歌词!
Showers of Blessings歌词完整版
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ
Manjum mazhayum pollunna veyilum
Ellaam nathante sammanamaa
En jeevithathinnu nannaayi varanaayi
E perkku thaathan orukkunnathaa
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
oru mazhayum thorathirunnittilla
oru kattum adangathirunnittilla
oru ravum pularathirunnittilla
oru novum kurayathirunnittilla
നിന്നാലസാദ്ധ്യമായൊന്നും ഇല്ലീ ധരണിയിൽ
ഞാൻ വിശ്വസിക്കുന്നു നിന്നിൽ യേശു രക്ഷാകരാ
തൃക്കൈകൾ എന്നെ താങ്ങിടുമെന്നും
ഭൂവിൽ ഇല്ല ഭയം എനിക്ക്
ഇല്ലാ നിരാശകൾ ആശങ്കകൾ
There shall be showers of blessing
This is the promise of love
There shall be seasons refreshing
Sent from the Savior above
Showers of blessing
Showers of blessing we need
Mercy-drops round us are falling
But for the showers we plead