Pranayamukil歌词由Sachin Warrier&Sijo Mathew Jacob&Drishti Praveen&Santhosh Varma演唱,出自专辑《Pranayamukil》,下面是《Pranayamukil》完整版歌词!
Pranayamukil歌词完整版
ഇളവെയിലിൻ വിരൽ തഴുകിടുമ്പോഴൊരു
മലർ വിരിയും സുഖം ഹൃദയങ്ങളിൽ
മഴവില്ലിനൂയലിൽ ശലഭങ്ങളാടുന്ന മായാജാലം മിഴിയിണയിൽ........
ഒരു നറുമഞ്ഞു പെയ്യുന്ന
പുലരിയിൽ ഞാൻ എന്റെ
മനസ്സിന്റെ ജാലകം പതിയെ തുറന്നു...
പറയാതെ ഞാൻ കാത്ത
ഒരുപിടി മോഹങ്ങൾ
നിന്നെ തേടി ഒഴുകിവന്നു......
ഒരു നീർമാതളം നീട്ടും
തണലത്തു നിൽക്കുമ്പോൾ
വെറുമൊരു നോക്കാൽ നീ
പ്രണയം പകർന്നു.....
എവിടെ ഇരുന്നാലും
സുഖം തരുമോർമ്മയിൽ
മേഘം പോൽ ഞാൻ പറന്നുയർന്നു