Pulari Pattum Puthunjarambin (From Uttavar)歌词由Harikrishnan Sanjayan&Lawrence Fernandez&Ramgopal Harikrishnan演唱,出自专辑《Pulari Pattum Puthunjarambin (From ”Uttavar”)》,下面是《Pulari Pattum Puthunjarambin (From Uttavar)》完整版歌词!
Pulari Pattum Puthunjarambin (From Uttavar)歌词完整版
പുലരി പാറ്റും പുതു ഞരമ്പിൻ കാതലേ
കരളു കായും കനലു തിന്നിന്നലെ
കടിഞ്ഞൂൽ നാവിൽ മധുര നാമ കുറി വരച്ചവനെ
അറിയാതെന്തേ നീ മറന്നീ തണലിനെ
പകലറുതി ചിതയിലെരിയാൻ
ചമതയായ് പോണേ
നടവരമ്പിൽ നടനമാടാൻ തെയ്യമാകുന്നേ
ഒരു തുടം നീർ കറുക നാമ്പിലും തൂകുമോ
മനം നിറഞ്ഞേ തുടിമുഴങ്ങും ചിരികളെങ്ങകലേ ....
തേൻ മലരുകൾ പൂക്കുന്ന തൊടികളിൽ
ഊരുത്സവമാകാറായ് പൊലികയായ്
വരുമോ പുതു പുലരി
തരുമോ കരളിലൊരു മലരി
കണിയായ്... മല കാക്കും കാവേ...
പകലറുതി ചിതയിലെരിയാൻ ചമതയായ് പോണേ
നടവരമ്പിൽ നടനമാടാൻ തെയ്യമാകുന്നേ