笨鸟先飞
我们一直在努力
2025-01-08 07:52 | 星期三

Enthathishayame Daivathin Sneham歌词-Merin Gregory

Enthathishayame Daivathin Sneham歌词由Merin Gregory演唱,出自专辑《Enthathishayame Daivathin Sneham》,下面是《Enthathishayame Daivathin Sneham》完整版歌词!

Enthathishayame Daivathin Sneham歌词

Enthathishayame Daivathin Sneham歌词完整版

എന്തതിശയമേ! ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ! അതു

ചിന്തയിലടങ്ങാ സിന്ധുസമാനമായ്

സന്തതം കാണുന്നു ഞാൻ

Enthathisayame daivathin sneham

Ethra manoharame-athu

Chinthayiladanga sindhusamanamai

Santhatham kanunnu njan

ദൈവമേ! നിൻ മഹാസ്നേഹമതിൻ വിധം

ആർക്കു ചിന്തിച്ചറിയാം എനി-

ക്കാവതില്ലേയതിൻ ആഴമളന്നിടാൻ

എത്ര ബഹുലമതു!

Daivame nin maha snehamathin vidham

Arku chindichariam- eni-

kkavathille athin azhamalannidan

Ethra bahulamathe

ആയിരമായിരം നാവുകളാലതു

വർണ്ണിപ്പതിന്നെളുതോ പതി-

നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ

പാരിലസാദ്ധ്യമഹോ!

Aayirmaayiram navukalalathu

Varnnipathinelutho – pathi-

nayirathinkaloramsam cholliduvan

Parilasadyamaho

മോദമെഴും തിരുമാർവ്വിലുല്ലാസമായ്

സന്തതം ചേർന്നിരുന്ന ഏക-

ജാതനാമേശുവെ പാതകർക്കായ് തന്ന

സ്നേഹമതിശയമേ

Modhamezhum thirumarvilullasamai

Sandatham chernnirunna – eka

Jathanamesuve paatharkkai thanna

Snehamathisayame

പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു

കാലത്തിലും ദയവായ് സ്നേഹ-

വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ

ആശ്ചര്യമേറിടുന്നെ

Papathal ninne njan kopippichulloru

Kalathilum dayavay

Snehavapiye neeyenne snehichathorthennil

Azcharyameridunnne

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും

ഒട്ടും നിഷേധിക്കാതെ എന്നെ

കേവലം സ്നേഹിച്ചു പാലിച്ചിടും തവ-

സ്നേഹമതുല്യമഹോ!

Jeevithathil pala veezhchakal vannittum

Ottum nishedhikkathe

Enne kevalam snehichu palichidum thava -

sneham athulyamaho

未经允许不得转载 » 本文链接:http://www.benxiaoben.com/ef2e8VVA9BQxQUwACDg.html

相关推荐

  • Enthathishayame Daivathin Sneham歌词-Merin Gregory

    Enthathishayame Daivathin Sneham歌词-Merin Gregory

    Enthathishayame Daivathin Sneham歌词由Merin Gregory演唱,出自专辑《Super Hit Malayalam Christian Songs》,下面是《Enthathishayame Daivathin Sneham》完...

  • PIG歌词-

    PIG歌词-

    PIG歌词由演唱,出自专辑《PIG》,下面是《PIG》完整版歌词! PIG歌词完整版 사랑이 떨어질 때모든 것을 나눴던 너와 더 이상은 솔직해지진 못해승패 달린 비교에...

  • Democracy = Majority rules歌词-Human Design

    Democracy = Majority rules歌词-Human Design

    Democracy = Majority rules歌词由Human Design演唱,出自专辑《Democracy = Majority rules》,下面是《Democracy = Majority rules》完整版歌词! Democracy =...

  • 雨是神的烟花 (治愈释怀版)歌词-初一

    雨是神的烟花 (治愈释怀版)歌词-初一

    雨是神的烟花 (治愈释怀版)歌词由初一演唱,出自专辑《雨是神的烟花 (治愈释怀版)》,下面是《雨是神的烟花 (治愈释怀版)》完整版歌词! 雨是神的烟花 (治愈释怀...

  • 竈門禰豆子のうた歌词-椎名豪&中川奈美

    竈門禰豆子のうた歌词-椎名豪&中川奈美

    竈門禰豆子のうた歌词由椎名豪&中川奈美演唱,出自专辑《竈門禰豆子のうた》,下面是《竈門禰豆子のうた》完整版歌词! 竈門禰豆子のうた歌词完整版 竈門禰豆子の...