Karthavin Karamenne歌词由Maria Kolady&Johnson P. Samuel演唱,出自专辑《Karthavin Karamenne》,下面是《Karthavin Karamenne》完整版歌词!
Karthavin Karamenne歌词完整版
കർത്താവിൻ കരമെന്നെ കരുതുന്നതാലെ
കൂരിരുളിൽ ഭയമില്ല
കരുണാമയൻ എന്നെ കരുതുന്നതാലെ
കണ്ണീരിൽ പരിഭവമില്ല
തീരമകന്നു കാർമുകിലേറി
ഈശാനമൂലൻ അലറി
എങ്കിലും നാഥാ കാണുന്നു ദൂരെ
ശാന്തതയാർന്നൊരു തീരം
ദേഹം ക്ഷയിക്കും ദേഹി തളരും
ആകുലയായിഞാൻ മാറും
എങ്കിലും നാഥാ നീ തരും തേജസ്സിൻ
ഘനമോർത്തു ഞാനെന്നും പാടും