Paadi Pukazhthidam Devadevane歌词由Ruth Toby演唱,出自专辑《Sthothrageethangal》,下面是《Paadi Pukazhthidam Devadevane》完整版歌词!
Paadi Pukazhthidam Devadevane歌词完整版
പാടി പുകഴ്ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ-
യേശുവേ നാം പാടിപ്പുകഴ്ത്താം
Paadi pukazhthidam Devadevane
Puthiyatham Kripakalode
Innaleyum innum ennum maara-
Yeshuve naam paadi pukazhtham
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
Yeshu enna Naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
Ghora bhayankara kaattum alayum
kodiyathay varum nerathil
Kaakkum karangalal cherthu
marvanacha sneham nithyam paadum njan
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ
Petta thalla kunjine marannalum
Njan marakka enna vaarthayal
Thazhthi enne than karathil vechu
Jeevapaatha ennum odum njan
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
Bhoomiyengum poyi sakshi cholluvin
Ennuracha kalpanayathal
Deham dehiyellam onnay
Chernnu Priyanayi vela cheyyum njan
യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം
Jordan samamana shodhanayilum
Thanuveenu pokathe
Aarppin jayadwoniyode
Kaathupalikunna sneham aascharyam