Nee Thanna Dhanam歌词由Roy Puthoor演唱,出自专辑《Nee Thanna Dhanam》,下面是《Nee Thanna Dhanam》完整版歌词!
Nee Thanna Dhanam歌词完整版
നീ തന്ന ദാനമാണോരോ നിമിഷവും
ഇനിയെന്നും നിൻ കരം എന്നെ നയിക്കും
ആഴിയിൽ ഉലയാത്ത നൗക പോലെ
ഇനിയെന്നും നിൻ കരം എന്നെ നയിക്കും (2)
Chorus
കൃപനേ ...കൃപനേ ...
ഗാഗുൽത്താ സഹനെ
ഹൃദയത്തിൽ എന്നും നിൻ
വചനം മാത്രം
പോയ കാലം ഇരുൾ മൂടിയ വഴിയും
ഉരുകുന്ന മണ്ണിൽ തളരുന്ന യാത്ര(2)
തിരിച്ചറിയുന്നു നിന്റെ സ്നേഹം
ഇനി എന്നും നിൻ കരം എന്നെ നയിക്കും (2)
(കൃപനേ.. കൃപനേ...)
ഉപമയിൽ നീ കാട്ടിയ കുഞ്ഞാട് ഞാൻ
കൂട്ടം തെറ്റി കരഞ്ഞിടുമ്പോൾ(2)
ദിശ മാറി വീശുന്ന കാറ്റായി നീ മാറേണമേ എൻ ജീവിതത്തിൽ(2)
(കൃപനേ.. കൃപനേ…)