Swargamam Seeyonil etheeduvan歌词由Sunny Thomas演唱,出自专辑《Swargamam Seeyonil etheeduvan》,下面是《Swargamam Seeyonil etheeduvan》完整版歌词!
Swargamam Seeyonil etheeduvan歌词完整版
Chorus:
സ്വർഗ്ഗമാം സീയോനിൽ എത്തീടുവാൻ
ഏറെ നാളായി ഞാൻ കാത്തീടുന്നേ
അവിടെയെത്തി എൻ പ്രിയനേ കാണ്മാൻ
എൻ ഉള്ളം വാഞ്ചിക്കുന്നേ
Verse 1:
സാറാഫുകൾ ആരാധിക്കും നാഥനെ
ആരാധിക്കുവാൻ ഏറെ മോഹമായി
ശുഭ്രമായ ജീവജലവും പ്രാണനേകും
ജീവഫലവും നൽകിടുന്നു എൻ നാഥൻ
Verse 2:
ദിവ്യമാം തേജസ്സിൽ വസിക്കുന്ന നാഥനെ
കാണുവാൻ ഏറെ മോഹമായി
സൂര്യനും ചന്ദ്രനും ഇനിയുമില്ല പ്രകാശമായി
നിത്യപ്രകാശമായ് എൻ യേശുനാഥൻ
Chorus:
സ്വർഗ്ഗമാം സീയോനിൽ എത്തീടുവാൻ
ഏറെ നാളായി ഞാൻ കാത്തീടുന്നേ
അവിടെയെത്തി എൻ പ്രിയനേ കാണ്മാൻ
എൻ ഉള്ളം വാഞ്ചിക്കുന്നേ