Chingathil Onam歌词由Nisha Elizabeth George演唱,出自专辑《Chingathil Onam》,下面是《Chingathil Onam》完整版歌词!
Chingathil Onam歌词完整版
ചിങ്ങത്തിലോണമായി
പൂവിട്ടൊരോണമായ്
മനസാകെ ഓണമായി
തിരുവോണമായി
തുള്ളിത്തുളുമ്പുന്ന ചെല്ലച്ചെറുകാറ്റിൽ
തെന്നിപ്പറക്കുമീ മുല്ലപ്പൂ ഗന്ധവും
പൂമാല ചാർത്തിയൊരാവണി പ്പെണ്ണിന്റെ
പൂമുഖമാകെ തുടുത്തു വല്ലോ
പൂജാ വിളക്കുമായ് മാനം തുടുത്തപ്പോൾ
പൂത്തുമ്പി പെണ്ണിനും ഓണമായി
ചാഞ്ചാടും ഊഞ്ഞാലിലേറിപ്പിടിക്കുവാൻ
ചാരത്തായ് ആമോദം കുഞ്ഞു മക്കൾ