Arikeyethum Aakaashame歌词由Sabin Das演唱,出自专辑《Arikeyethum Aakaashame》,下面是《Arikeyethum Aakaashame》完整版歌词!
Arikeyethum Aakaashame歌词完整版
അരികെയെത്തും ആകാശമേ
അവളുദിക്കും മഴവില്ലേ..
ഇതളൊരുമ്മും ഈണങ്ങളെ
ഇനിയൊരുക്കാം ഈ സന്ധ്യയെ
നിൻ തിര വന്ന് തൊടുമ്പോൾ ഞാനാ കടലിൻ നനവറിയും ...
നീ നിറഞ്ഞൊരു രാത്രി നിലാവിൽ
ഞാനെൻ നിറമണിയും
അഴകെന്റെ മേലാകെ ഒഴുകും
ആ മഴയെൻ സ്വപ്നമാകും
നനയും
നുകരും
നാമലിയും ...