Ayalathe (From Angamaly Diaries)歌词由Shreekumar Vakkiyil演唱,出自专辑《Top Chart》,下面是《Ayalathe (From Angamaly Diaries)》完整版歌词!
Ayalathe (From Angamaly Diaries)歌词完整版
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി...
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി...
മാനത്തെ ചന്ദ്രന്റെ വീട്ടിൽ
ചെന്നു പാതിരാ കല്യാണം കൊണ്ടാടി...
വന്നു പാതിരാ കല്യാണം കൊണ്ടാടി...
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി...
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി...
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി...
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി...