Kaattin Chiri Kelkkam (From Secret)歌词由Jakes Bejoy&Zeba Tommy&Akhil J. Chand&Santhosh Varma演唱,出自专辑《Kaattin Chiri Kelkkam (From ”Secret”)》,下面是《Kaattin Chiri Kelkkam (From Secret)》完整版歌词!
Kaattin Chiri Kelkkam (From Secret)歌词完整版
കാറ്റിൻ ചിരി കേൾക്കാം
കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ
കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം
ലാവത്തിളവേൽക്കാം...
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം...
പല്ലവി
ദൂരത്തതിദൂരത്തൊരു
തീരം തേടി പോകാം
മാനത്തണി മാനത്തൊരു
മേഘം പോലെ പോകാം
ഒരു കുമ്പിളിലാക്കാം
നിമിഷങ്ങളെയൊന്നാകെ
നിധി പോലതു കാക്കാം
തരി ചന്തം ചോരാതെ.....
ചരണം
ഓ ഒളിഞ്ഞും തെളിഞ്ഞും
വലയെറിയുന്നോ....നീയിളവെയിലേ....
ഓ.... നിരന്നോ നിരന്നോ
വരവെതിരേൽക്കാൻ മലരുകളേ.....
പല നാളായ് കൂട്ടിൽ വാഴും -കിളി-
വാനം കാണും പോലെ
മിഴിയെത്താ ദൂരം നീളും
അതിരില്ലാ ലോകത്തൂടെ...
തുടരാമീ സഞ്ചാരം ഉല്ലാസമോടെ...
ആരാരോ ഈണത്തിൽ കാതിൽ പാടുന്നേ
കാറ്റിൻ ചിരി കേൾക്കാം
കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ
കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം
ലാവത്തിളവേൽക്കാം...
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം...
പൊന്നൂയൽ ആടിവാ
ശിവ മനോഹരീ
വേദിയിങ്കൽ വരിക ദേവരൊന്നായ്
സീതാ കല്യാണ ഗീതി പാട്..
കാറ്റിൻ ചിരി കേൾക്കാം
കാതൽ മൊഴി കേൾക്കാം
മാനത്തെ നീരാറിൻ
കടവോരപ്പൂക്കൾ കോർക്കാം
മഞ്ഞിൻ മഴയേൽക്കാം
ലാവത്തിളവേൽക്കാം...
ഇന്നീ കുളിരേകുന്നൊരു കഥയിതു നാളെയുമോർക്കാമോർക്കാം...