Paradhanam Karudhanam歌词由Sooraj Santhosh&Hari S R演唱,出自专辑《Digital Village (Original Motion Picture Soundtrack)》,下面是《Paradhanam Karudhanam》完整版歌词!
Paradhanam Karudhanam歌词完整版
പരതണം
കരുതണം
അരയണ
തിരയിലായി
തെളിയണം
ഒരു പടം
നിറയണം കവിയണം അറകളും. അതുവഴി പുലരണം കനവുകളും .
കാലമേ...
ഈ വിളി കേൾക്കൂ
കാശിനായ്
ഒരു വഴി കാട്ടൂ..
മാറിടാം
തലവരയെല്ലാം
നീളണേ
കൈ പല കോണിൽ
വീഴണേ
പണമതിലായി
വൈകിടാതെ വാ
Charanam:
നേരമായ് നാട്ടാരേ
നേടിടാം പലതും
ലോകമേ കണ്ടോളൂ
മണ്ണിതിൻ ചരിതം
അഞ്ചും പത്തുമായി ചില്ലറ
കണ്ടേ നിൽക്കവേ കൂടണ്
ദേശം മൊത്തമായി ഇന്നിതാ
എല്ലാ നൻമയും നേരുന്നുണ്ടേ
മുട്ടിടാം
പല പടിവാതിൽ
ഏറ്റിടാം
മഴവെയിലെല്ലാം
താണ്ടിടാം
മലകടലേഴും
വരുമൊരു വിജയം
നാടിതാ ഒരു മനമാകെ
നാണയം കിഴി കിഴിയായി
പോന്നിടും ഇടവഴി നീളെ
ശ്രമമിതു തുടരാം.