笨鸟先飞
我们一直在努力
2025-01-20 22:00 | 星期一

Aaro Nilaavayi from Ee Pattanathil Bhootham歌词-Shaan Rahman

Aaro Nilaavayi from Ee Pattanathil Bhootham歌词由Shaan Rahman演唱,出自专辑《Malayalam Film Songs Karaoke (Karaoke Film Song)》,下面是《Aaro Nilaavayi from Ee Pattanathil Bhootham》完整版歌词!

Aaro Nilaavayi from Ee Pattanathil Bhootham歌词

Aaro Nilaavayi from Ee Pattanathil Bhootham歌词完整版

ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ

ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ

മഴ തൂവലിൽ ഞാൻ വന്നുവല്ലോ മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ

മൊഴിത്തുമ്പികൾ രാപറന്നല്ലോ പീലിപ്പൂവേ

ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ

എന്തിനു പകലന്തിയിലിടനാഴിക്കിടയിൽമുന്തിരി വിരലഞ്ജന

മണിമുടിയിൽ തൊട്ടു അറിയുമോ അരികിൽ നിൻ

നിഴലു പോൽ നില്പൂ ഞാൻ എന്തിനു കുളിരമ്പിളിയുടെ

കുമ്പിൾ നിറയെ കുങ്കുമനിറ സന്ധ്യകളുടെ

കളഭം തന്നൂ വെറുതെ നിൻ മനസ്സിലെ

കുരുവിയായ് കുറുകവെ കണ്ണെ നിൻ കണ്ണിലെ മൈനകൾ

ചിറകടിക്കും ചിറകടിക്കും

ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ

ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ

പിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു

പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു

പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ

ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ

നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം

വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ്

നിന്നെയൊന്നു കാണുവാൻ മോഹമായ്

കുസൃതി മുത്തേ കുസൃതിമുത്തേ

ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ

ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ

മഴ തൂവലിൽ ഞാൻ വന്നുവല്ലോമിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ

മൊഴിത്തുമ്പികൾ രാപറന്നല്ലോ പീലിപ്പൂവേ

ആരോ നിലാവായ് തലോടി

未经允许不得转载 » 本文链接:http://www.benxiaoben.com/efa65VVA9BQpWUgcBDw.html

相关推荐