Aalum Thee Naalam (From Secret)歌词由Aruna Mary George&Anand Sreeraj&Jyothish T Kassi&Akhil J Chand演唱,出自专辑《Aalum Thee Naalam (From ”Secret”)》,下面是《Aalum Thee Naalam (From Secret)》完整版歌词!
Aalum Thee Naalam (From Secret)歌词完整版
മരുവഴിയിൽ നനവായ് മാറുവാൻ
ഇരുളാകെ നാളം പാകണം
This is for the struggling, the ones in the fight
Who rise from the ashes like a Phoenix at night
No matter the odds
They will stand tall and proud
Their voices are strong and their spirits are unbound
Keep pushing forward and never ever look back
For the strength you possess is an unwavering fact
My rhymes are for the struggling
May you always find your way
In the rythm of life I hope forever you sway
ആളും തീനാളം ആറ്റേണം മനം
അതിലാഴം നീരാഴം മാറ്റേണം ദിനം
ഓരോ , ഓരോരോ മാറ്റോലും ചിരി
ഇനി നീളും കാതങ്ങൾ താണ്ടുന്നാ ഗതി
ഇടനെഞ്ചിലേതോ....
കാറും കോളും കൂടുന്നൊരാടൽ
ഇമ ചിമ്മും പോലെ....
താനേ മായ്ക്കുമീ മഴവിരൽ
ഉയിരാണിതെന്നേ....
ഞാനും നീയും ചേരുന്നാ രാവും
പകലാണു കാവൽ....
നേരിൻ കരുതലായ്
വിണ്ണോളം കാത്തിരുന്ന ദിനമിനി
നെഞ്ചോരം ചേർത്തു കാണണം
ചിതലായി മൂടിയതും
ചിരിയാലെ നേടിടണം
കാലമെന്ന താളിനുള്ളിൽ
കോറുവാൻ സദാ....
ആളും തീനാളം ആറ്റേണം മനം
അതിലാഴം നീരാഴം മാറ്റേണം ദിനം
ഓരോ , ഓരോരോ മാറ്റോലും ചിരി
ഇനി നീളും കാതങ്ങൾ താണ്ടുന്നാ ഗതി