Puda Njoriyana Kaayalolam (From Thuruth)歌词由Sudheep Kumar&Biju Murali&Rajeev ONV演唱,出自专辑《Puda Njoriyana Kaayalolam (From ”Thuruth”)》,下面是《Puda Njoriyana Kaayalolam (From Thuruth)》完整版歌词!
Puda Njoriyana Kaayalolam (From Thuruth)歌词完整版
പുടഞുറിയണ കായലോളം
മെല്ലെ കുളിരുകോരണ ചാരുതീരം
ഹരിതഭരിതശോഭയാർന്നിടും
കേരനിരകളേറെ നീളെ
ഹർഷസുന്ദരം!
ഉദയകിരണകാന്തിയിൽ
ചെങ്കതിരുതാഴണ വേളയിൽ
നനുനനുത്ത പുടവമാറിടും
നയനസുഖദ
നിത്യകന്യകല്ലോലിനി
കണ്ണിണകൾ കവിത മൂളണ
നിൻ നിറയഴക് കവർന്നിടാൻ
കടവണയണ തോണിയിലേറി
മറുകരകൾ പോയ് വരുമീ
ജന്മംധന്യം