Paranjhilla Njan from Mambazhakkalam歌词由M Jayachandran演唱,出自专辑《Malayalam Film Songs Karaoke (Karaoke Film Song)》,下面是《Paranjhilla Njan from Mambazhakkalam》完整版歌词!
Paranjhilla Njan from Mambazhakkalam歌词完整版
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍ (2)
എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതേ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍
പണ്ടെന്‍റെ ചിറകില്‍ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നു
ചാരിയ വാതില്‍ മറവിലിരുന്നു ഞാന്‍
എരിയും തിരിയായ് ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
മഴനനഞ്ഞേ നില്‍ക്കും പാരിജാതങ്ങള്‍
അമ്മയേപ്പോലെ തളര്‍ന്നുറങ്ങി
ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി
പാതിയടഞ്ഞോരാ കണ്ണിലുലാവും
മിഴിനീര്‍മണിയായ് ആരോടുമൊന്നും
(പറഞ്ഞില്ല ഞാന്‍)