Thejasserum歌词由Benny Thomas&Rini Abraham演唱,出自专辑《Thejasserum》,下面是《Thejasserum》完整版歌词!
Thejasserum歌词完整版
തേജസേറും വസ്ത്രങ്ങൾ
എനിക്കായിട്ടൊരുങ്ങുന്നുണ്ടേ
ശോഭിത തീരമതിൽ
കാണാമെ എൻ മണ്ണാളണേ
നിത്യ സന്തോഷം നിത്യ സൗഭാഗ്യം
നിത്യ വാസമെന്നാഘോഷം (2)
വീഥി സ്വഛസ്ഫടിക തുല്യ
തങ്കനിർമ്മിത വീഥികൾ
എനിക്കായിട്ടന്റെ പ്രീയനൊരുക്കി
വാനമേഖേ വന്നീടുമേ
കാഹള നാദസ്വരം വാനനമേഖേ
മുഴങ്ങീടാറായി
സാക്ഷികളിൻ വൻസമൂഹം
മാധ്യകാശേ ഒത്തുചേരാറായി
ബലഹീനതയിൽ വിതയ്ക്കപ്പെട്ടു
തേജസിൽ ഉയിർക്കുന്നു
മർത്യമായതു നീങ്ങിപോവും
നിത്യമായാ രാജ്യത്ത്...