Panchami Raavil Pothinkal (Original Motion Picture Sound Track)歌词由Sujatha Mohan&Sooraj Santhosh演唱,出自专辑《Aanandhapuram Diaries (Original Motion Picture Sound Track)》,下面是《Panchami Raavil Pothinkal (Original Motion Picture Sound Track)》完整版歌词!
Panchami Raavil Pothinkal (Original Motion Picture Sound Track)歌词完整版
പഞ്ചമിരാവിൻ പൂന്തിങ്കൾ
നെഞ്ചിലെ വാനിൽ പൂക്കുമ്പോൾ
പുഞ്ചിരി നെയ്യും നേരങ്ങൾ
മഞ്ചലിലേറി പോരുന്നേ
ഈത്തണൽ വീഴും തീരത്ത്
ഒത്തൊരുമിക്കും നാമൊന്നായ്
മുത്ത് കൊരുക്കും സ്നേഹത്തിൽ
ഒത്തിരി വർണം ചേരുന്നേ...
തേൻ മധുരമായ്
നാളെയൊരു നാൾ
ഉള്ളിലുണരും
ഓർമ്മയിതാവാം
ചാഞ്ഞ തോളിൽ
കോർത്ത കൈയ്യിൽ
കൂട്ടു പോരും
മാനസങ്ങൾ
വേഗങ്ങൾ തേടാം ഈ പടവെല്ലാം ഏറാം
നൂറതിരുകൾ താണ്ടിടാം
കൊണ്ടാടിത്തീരാത്തൊരാഘോഷം കൂടാൻ
എല്ലാരും ഒന്നായി വന്നോളൂ...
ഇങ്ങീ കാലം
മായും മുന്നേ