Iniyum Kanamennaval (From Innalekal Thalirkkumbol)歌词由Rajeesh K Chandu&Sadanandan M V演唱,出自专辑《Iniyum Kanamennaval (From ”Innalekal Thalirkkumbol”)》,下面是《Iniyum Kanamennaval (From Innalekal Thalirkkumbol)》完整版歌词!
Iniyum Kanamennaval (From Innalekal Thalirkkumbol)歌词完整版
ഇനിയും കാണാമെന്നവൾ ചൊല്ലി
ഇടറിയ വാക്കുകൾ കനലായി.
കിനാവായ് വിടരും ഓർമപ്പൂക്കൾ,
നനയും മിഴിയിൽ നീ നിറയും.
ഒന്നിച്ചു നടന്നൊരീ വീഥികളിൽ
നിൻ കാൽപ്പാടുകൾ പറയും
കഥകൾ കേൾക്കാനിനിയും വ
സ്‌മൃതികളുണരും,
പ്രണയമരചില്ലകളാടും കാറ്റിൽ.
കണ്ടുമുട്ടുംനാളിൽ പങ്കുവക്കാം
പറയാൻ മടിച്ചമോഹങ്ങളൊക്കെയും.
ഇനിയും കാണാമെന്നവൾ ചൊല്ലി
ഇടറിയ വാക്കുകൾ കനലായി.
കിനവായ് വിടരും ഓർമപ്പൂക്കൾ
നനയും മിഴിയിൽ നീ നിറയും.