Mazhavil Poovayi歌词由Vijay Yesudas&Nithya Mammen&Anand Madhusoodanan&B K Harinarayanan演唱,出自专辑《Celebrity Playlist - B K Harinarayanan (Super Hit Malayalam Film Songs)》,下面是《Mazhavil Poovayi》完整版歌词!
Mazhavil Poovayi歌词完整版
Ooh la la beautiful world
Ooh la la this is a magical world
Wherever you and I
That makes our own perfect world
മഴവിൽ പൂവായ് വിരിയും നീയെൻ നീലാകാശത്ത്
അതിനിതളിൽ മനമേഴാം വർണ്ണ പൂഞ്ചെപ്പ്
കനവുകളാകും ചിപ്പിയിൽ നീയെൻ മോഹത്തൂമുത്ത്
അണിവിരലാൽ തഴുകുമ്പോൾ മിന്നും തേൻമുത്ത്
എഴുതീടാമിനി ജീവൻ്റെ താളിലായ്
ഒരുപാട്ടിൻ്റെ മണമാർന്ന പൂക്കാലമേ
ജീവിതം താനേ പാറുന്നു ദൂരെ
ഒരു വെൺപ്രാവു ചിറകാർന്നപോലെയിതാ
നീഹാരജാലം തൂകും പോലവേ
നീ പെയ്യുമോരോനേരം ശാഖിയിൽ ..ഓ..
കാണാതിരിയ്ക്കും നേരം നീറവേ
പായുന്നിതുള്ളം നീയാം പാതയിൽ
ഒരു വാക്കിൻ മിഴി നൂലിൽ
എരിവേനൽ മായുന്നേ
ചിരിനീട്ടം പകരുമ്പോൾ
തിരിനാളം മിന്നുന്നേ
ആവോളം ആനന്ദം ചേരുന്നിതാ
താരാഗണങ്ങൾ പോലേ നാമിതാ
രാവാകെമിന്നീടുന്നീ വീഥിയിൽ ..ഓ..
ചങ്ങാതിയാകും പൂവിൻ തൂമണം
മങ്ങാതെയോരോനേരം ചൂടിനാം
മിഴിവാതിൽ അടയാതേ
തരിപോലും വാടാതേ
തിരപോലെ ഇഴചേർന്നേ
ഒഴുകുന്നേ നാമൊന്നേ
ആലോലം കാലങ്ങൾ നീന്തുന്നിതാ