Kaathal Marangal Pookkane (From Pranaya Vilasam)歌词由Shaan Rahman演唱,出自专辑《Kaathal Marangal Pookkane (From ”Pranaya Vilasam”)》,下面是《Kaathal Marangal Pookkane (From Pranaya Vilasam)》完整版歌词!
Kaathal Marangal Pookkane (From Pranaya Vilasam)歌词完整版
രാവിൻ
റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ട്
നാവിൻ
തുമ്പിലിന്ന് പമ്മിനിന്ന്
മൂളുന്ന കേട്ട്
വേനലിൽ
കരിക്കിലെ-
നീര് ഞാൻ പകുത്തതും
ചില്ലകൾ
ചരിച്ചു പന്തലെന്ന പോലെ നീ
പേപ്പറിൽ
കുറിച്ചു ഞാനീ
പൂതികൾ തൊടുത്തതും
ഉള്ളിലേ
ജനാലകൾ തുറന്നു തന്നു നീ
കാതൽമരങ്ങൾ
പൂക്കണെ
നീയൊന്നിറങ്ങി നോക്കണെ
വാതിൽകടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണെ.
കാതൽമരങ്ങൾ
പൂക്കണെ
നീയൊന്നിറങ്ങി നോക്കണെ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണെ.
പണ്ടെങ്ങോ
ചുമ്മാതെൻ
കയ്യൂമ്മേ തൊട്ടില്ലേ ?
മിണ്ടാതെൻ
നെഞ്ചേല്ലാം അപ്പാടെ കട്ടില്ലേ ?
രാവെല്ലാം
ബൈക്കുമ്മെ
നീയെന്നെ ചുറ്റീലെ ?
മേലെല്ലാം നീതന്ന വാസം.
ഒരുകാര്യം കേൾക്കണേ
ഇത് രാവൊന്നോർക്കണേ
വൈകിയാൽ
പൂക്കുമീ
മോഹങ്ങളാകെ
വേനലിൽ
കരിക്കിലെ-