Meri Meri Dilruba (From Happy Sardar)歌词由Gopi Sunder&Naresh Iyer演唱,出自专辑《Valentine Day Special (Romantic Film songs)》,下面是《Meri Meri Dilruba (From Happy Sardar)》完整版歌词!
Meri Meri Dilruba (From Happy Sardar)歌词完整版
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും തരാത്ത രാഗം തരാം ഞാൻ
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ
~~
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെഏൽപ്പിച്ചു ഞാൻ നിലാവിൽ
പാതിരാവാനവും
ഈ കിനാതീരവും
സാക്ഷി നിൽക്കുന്നിതാ ചാരെയായ്
കരളിലെ ഓരോ നാളവും
പ്രിയമൊരു മറുപടി തിരയെ
മധുമൊഴി കാതിൽ മൂളുമോ നീ?
~~
നിൻ പാതി മൗനം
ഈണങ്ങളാക്കാം ഞാൻ
നിൻ പാതി ദാഹം
തേൻമാരിയാക്കാം
ഇന്നാദ്യം വിടർന്നു പൂ പോൽ ഞാൻ
എന്നോമൽ പരാഗമാകാൻ വരൂ നീ