Super Sebastian (From Purusha Pretham)歌词由Ajmal Hasbulla&MC Couper演唱,出自专辑《Super Sebastian (From ”Purusha Pretham”)》,下面是《Super Sebastian (From Purusha Pretham)》完整版歌词!
Super Sebastian (From Purusha Pretham)歌词完整版
എട്ടിന്റെ പൂട്ടും തുറക്കും ഞാൻ
കട്ടപ്പൊറത്തേക്കയക്കും ഞാൻ
ഏത് ഒറ്റയാനേയും തുരത്തും ഞാൻ
നാടിനു പാടേ നടക്കും ഞാൻ
എന്റെ മുഷ്ട്ടിക്കലങ്കാരം ചോര
ദൃഷ്ടി മറക്കാണ്ട് പോടാ
കേട്ട കഥയെല്ലാം നേരാ
ഞാൻ രാജവെമ്പാല, നീ ചേര
ഐ കീപ്പ് ഓൺ റെസിസ്റ്റിങ്, ഐ സീക് നോ അസ്സിസ്റ്റൻസ്
ഐ ഫീഡ് ഓൺ ദി ട്വിസ്റ്റഡ് , ഐ സ്പീക്ക് ഇൻ ബലിസ്റ്റിക്സ്
ഷെൽ കേസിംഗ്സ് ഓൺ ദി വേയ്സ് ദാറ്റ് ഐ ഹാവ് ബീൻ പേസിങ് ത്രൂ
തൊപ്പിയൊള്ള മാത്രം അല്ല റീസൺ ദേ സല്യൂട്ട്
എതിരിട്ടാൽ പണി കിട്ടും, നെഗളിച്ചോർ അഴി എണ്ണും
ഒരുമ്പെട്ടാൽ വെടി പൊട്ടും , അരികത്തായ് തിരി വെയ്ക്കും
കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും വീരൻ ഈ സെബാസ്റ്റ്യൻ
തസ്‌ക്കരകിരാത തീവ്രവാദികൾക്കു കാലൻ
നീരൊഴുക്കിനെതിരെ നാടിനായ് നീന്തും നാഥൻ
മൂച്ചെടുത്തെ പൂച്ചികൾക്കു എന്നും കാലമാടൻ
പൂട്ട് കൊണ്ടൊരൊറ്റമൂലി കൂട്ട് ഊറ്റി ട്രൂത്ത് എടുക്കും
മാന്ത്രികൻ സൂപ്പർ സെബാസ്റ്റ്യൻ
കാഹളം കെടാതെയായ് , കഠാരകൾ ഏശാതെയായ്
ഈ പാതയിൽ കൊടൂരാമാം കിരാതനായ് ഞാൻ ഉലാത്തയായ്