Kaanthan Yeshu Vaanameghe歌词由Anna Baby&Reji Abraham演唱,出自专辑《Kaanthan Yeshu Vaanameghe》,下面是《Kaanthan Yeshu Vaanameghe》完整版歌词!
Kaanthan Yeshu Vaanameghe歌词完整版
കാന്തനേശു വാനമേഘേ
വേഗം വന്നിടും
ആകുലങ്ങളില്ലാ നാട്ടിൽ
നമ്മെ ചേർത്തിടും
CH: നോക്കിപ്പാർക്കുന്നേ ഇക്ഷിതിയതിൽ
എന്നു വന്നിടും എന്നെ ചേർക്കുവാൻ
രോഗം ദുഃഖമില്ലാ നാടതിൽ
കണ്ണുനീരില്ലാത്ത വീടതിൽ
ഹല്ലേലൂയ്യാ പാടി സന്നിധൗ
നിത്യകാലം കൂടെ വാഴുവാൻ
വീടൊരുക്കി വേഗം വന്നിടും
എന്നുരച്ച ആത്മനാഥനെ
ഇവിടെ കയറി വരുവിനെന്നതാം
ദൈവശബ്ദം കാത്തു പാർക്കുന്നേ
ജാതിജാതിയോടെതിർക്കുന്നു
യുദ്ധങ്ങൾ അവിടവിടെയായ്
ഓട്ടം ഓടി വേല തികെക്കാം
വിളക്കിൽ എണ്ണ
നിറച്ചു കാത്തിടാം