Pookkuda歌词由Rejeesh Mulavukadu&Sudheer Aashan Mulavukadu演唱,出自专辑《Pookkuda》,下面是《Pookkuda》完整版歌词!
Pookkuda歌词完整版
പൂക്കുടയേന്തി പൂ നുള്ളി പോരേണ്
പൂക്കാരി പെണ്ണേ മാവേലി മന്നനു മഞ്ചലൊരുക്കാൻ നീ വരുകില്ലേ
പെണ്ണേ നീ വരുകില്ലേ
ഉത്രാട സന്ത്യയിൽ ഊഞ്ഞാലാടാൻ
മാവേലി മന്നന്റെ കഥ പാടാൻ
തുമ്പക്കുടനുള്ളി തുമ്പപ്പൂ മാലയുമായ്
തുമ്പി തുള്ളാൻ വരുമോ കൂട്ടുകാരി
തിരുവോണപ്പുലരിയിൽ തിരുമുറ്റത്ത് വെച്ച നിലവിളക്കിൻ മുൻപിൽ വരും തമ്പുരാൻ
ഒരുവാക്കുരവയിടാൻ ഒരു പൂക്കുട പിടിക്കാൻ വരുമോ നീ കൊച്ചു പാട്ടുകാരി