Yeshuve En Nadhane歌词由Shindu Varghese&Samuel Wilson演唱,出自专辑《Yeshuve En Nadhane》,下面是《Yeshuve En Nadhane》完整版歌词!
Yeshuve En Nadhane歌词完整版
യേശുവേ എൻ നാഥനേ, യേശുവേ എൻ കർത്തനെ
നീയല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ നാഥനേ, യേശുവേ എൻ കർത്തനെ
നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളു
Yeshuve En Nadhane, Yeshuve En Karthane
Neeyallaathe Aashrayippaan Bhoovil aarullu
Yeshuve En Nadhane, Yeshuve En Karthane
Ninneppol Snehithanaay Vere aarullu
ഇനി എന്‍റെ ജീവിതം നിനക്കായ്, ഇനിയുള്ള നാളുകൾ നിനക്കായ്
യേശുവേ... എൻ നാഥനെ...
Ini Ente Jeevitham Ninakkaai, Iniyulla Naalukal Ninakkaai
Yeshuve... En Nathane...
യേശുവേ എൻ ആശയെ, യേശുവേ എൻ കാന്തനേ
നീയല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു
യേശുവേ എൻ ആശയെ, യേശുവേ എൻ കാന്തനേ
നിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളു
Yeshuve Ennashaye, Yeshuve En Kanthane
Neeyallaathaasha Vaikkaan Bhoovil Arullu
Yeshuve En Aashaye, Yeshuve En Kanthane
Ninneppol Yogyanayi Vere aarullu
ഇനി എന്‍റെ ജീവിതം നിനക്കായ്, ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ കാന്തനേ
Ini Ente Jeevitham Ninakkaay, Iniyulla Naalukal Ninakkaay
Yeshuve... En Kanthane...
യേശുവേ എൻ ഓഹരി, എൻ യേശു മാത്രം സർവ്വവും
നീയല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ ഓഹരി, എൻ യേശു മാത്രം സർവ്വവും
നിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളു
Yeshuve Ennohari, En Yeshu maathram Sarvavum
Neeyallaathaagrahippaan Bhoovil arullu
Yeshuve En Ohari, En Yeshu Maathram Sarvavum
Ninneppol Sambathayi Vere arullu
ഇനി എന്‍റെ ജീവിതം നിനക്കായ്, ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ എൻ രാജനേ
Ini Ente Jeevitham Ninakkaay, Iniyulla Naalukal Ninakkaay
Yeshuve... En Rajane...